Friday, September 18, 2015

Thesbohtha lalaha (അത്യുന്നതങ്ങളിൽ)

ܟܵܗܢܵܐ: ܬܸܫܒ݁ܘܿܚܬܐܵ ܠܐܲܠܵܗܵܐ ܒܲܡܪܵܘܡܹܐ
ܥܵܢܹ݁ܝܢ:ܐܵܡܹܝܢ
ܟܵܗܢܵܐ: ܘܥܲܠ ܐܲܪܥܵܐ ܫܠܵܡܵܐ ܘܣܲܒ݂ܪܵܐ ܛܵܒ݂ܵܐ ܠܲܒ݂ܢܲܝܵܢܵܫܵܐ ܒܟ݂ܠ ܥܹܕܵܢ ܠܥܲܠܡܝܼܢ܀
ܥܵܢܹ݁ܝܢ: ܐܵܡܹܝܢ

English Transliteration
Kah-na: Thesbohtha lalaha b'mrawme
Anen : Amen
Kah-na: u-al ar-a shlama u-sav-ra tava lavnay-nasha bkol enthan lalmin
Anen : Amen

മലയാള ലിപ്യന്തരണം
കഹ്‌നാ: തെശ്ബോത്താ ലാലാഹാ ബമറൗമേ
ആനേൻ: ആമേൻ
കഹ്‌നാ: ഉഅൽ അർആ ശ്ലാമാ ഉസൗറാ ഥാവാ ലവ്നയ്‌നാശാ ബകോൽ ഏന്താൻ ലൽമീൻ
ആനേൻ: ആമേൻ

ܟܵܗܢܵܐ - kahna/കഹ്‌നാ - priest പുരോഹിതൻ
ܥܵܢܹ݁ܝܢ - Anen/ആനേൻ - People of god/ദൈവജനം
ܐܵܡܹܝܢ - Ammen/ആമ്മേൻ - verily/അപ്രകാരം തന്നെയാകട്ടെ
ܬܸܫܒ݁ܘܿܚܬܐܵ - Thesbohtha/തെശ്ബോത്താ - glory/സ്തുതി
ܐܲܠܵܗܵܐ - Alaha/ആലാഹാ - God/ദൈവം
ܪܵܘܡܵܐ - /റൗമാ - high/ഉന്നതം
ܐܲܪܥܵܐ- Ar-a/അർ-ആ- Earth/ഭൂമി
ܫܠܵܡܵܐ - shlama/ശ്ലാമാ- Peace/സമാധാനം
ܣܲܒ݂ܪܵܐ - sav-ra/സവ്റാ- Hope/പ്രത്യാശ
ܛܵܒ݂ܵܐ - Tava/ഥാവാ - Good/നല്ല
ܒܢܲܝܵܐ- b-naya/ബ്നയ്യാ- sons/മക്കൾ (plural of ܒܪܵܐ)
ܒܪܵܐ- b-ra/ബ്റാ- son/മകൻ
ܢܵܫܵܐ- nasha/നാശാ- man/മനുഷ്യൻ
ܟ݂ܠ - kol/കോൽ- all/എല്ലാ
ܥܹܕܵܢ - Emthan/ഏന്താൻ - Time/സമയം

English Translation
Celebrant: Glory to God in the highest
People: Amen
Celebrant: And peace and good hope to all sons of man at all time for ever
People: Amen
 
മലയാള തർജ്ജമ
കാർമ്മികൻ: അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി
സമൂഹം: ആമ്മേൻ
കാർമ്മികൻ: ഭൂമിയിൽ മനുഷ്യപുത്രന്മാർക്ക് സമാധാനവും നല്ല പ്രത്യാശയും എല്ലാ സമയത്തും എന്നേയ്ക്കും
സമൂഹം: ആമ്മേൻ

No comments:

Post a Comment